Thursday, March 18, 2010

ഏറെയിഷ്ടം

ഏറെയിഷ്ടം?


എന്നെത്തന്നെ


അതുകഴിഞ്ഞാല്‍?


തു ഴി യു ന്നി ല്ല ല്ലോ


ജി ശങ്കരപ്പിള്ളയുടെ കവിത . ചോദ്യം നമ്മിലാരോട് ചോദിച്ചാലും ഉത്തരം മറിച്ചആവനിടയില്ല .ഇഷ്ടങ്ങളുടെ വിവിധ ഭാവങ്ങള്‍ പ്രകടമാവുന്ന അമ്മയും കുഞ്ഹും കാമുകീകാമുകന്മാരും ഭാര്യാഭര്തക്കന്മാരും സുഹൃത്ത് ബന്ധവും ഇതിനപവാദമല്ല .നാം മറ്റൊരാളെ ഇഷ്ടപ്പെടുന്നതായി നടിക്കുന്നത് നമ്മുടെ തന്നെ സ്വര്താതല്പ്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനു വേണ്ടി മാത്രമല്ലെ? ഇത് ജിദ്ദു കൃഷ്ണമൂര്‍ത്തി അറിഞ്ഞതില്‍ നിന്നുള്ള മോചനം എന്ന പുസ്തകത്തില്‍ പറയുന്നു.നമ്മുടെ ഓരോരുത്തരുടെയും സന്തോഷങ്ങളും ആഗ്രഹങ്ങളും നിറവെട്ടപ്പെടുക എന്ന ലക്‌ഷ്യം മാത്രമാണ് അത്തരം ഓരോ ഇഷ്ടങ്ങളുടെയും പിന്നില്‍. വാത്സല്യവും പ്രണയവും ദാമ്പത്യവും സൌഹൃദവും മനുഷ്യമനസിന്റെ വിവിധ സ്നേഹഭവങ്ങള്‍ ആണെങ്കിലും ഇവയുടെയെല്ലാം അടിസ്ഥാനം അവനവനോട് തന്നെയുള്ള സ്നേഹമാണ് .മറ്റുള്ളവരെ സംസാരിക്കാന്‍ അനുവദിക്കാതെ നമ്മള്‍ ഇടയില്‍ കയറി പറയുന്നതും നമ്മുടെ സംസാരത്തില്‍ പലതവണ' ഞാന്‍' കയറി വരുന്നതും നമുക്ക് നമ്മോട് തന്നെയുള്ള am ഒരമ്മയും ഒരമ്മയും ഒരമ്മയും ലക്ഷണമാണ് .മനുഷ്യന്റെ ഒരുമിച്ച് ഒരുമിച്ച് അറുപതു ശതമാനം ആത്മപ്രശംസയും നാല്‍പ്പതു ശതമാനം പരദൂഷണവും ആണല്ലോ .ഇത് രണ്ടും നിരോധിക്കപ്പെട്ടാല്‍ മനുഷ്യന്റെ സംസാരശേഷി തന്നെ നശിച്ചു പോകും .ഒരു അമ്മയും കുഞ്ഞും orumich
രുമിച് o

ന്ന പുസ്തകത്തില്‍






Friday, February 12, 2010

ഇറങ്ങിപ്പോക്ക്

ഒരു നരച്ച കാലന്‍കുട

തോല്സഞ്ചിയിലൊരു ജോഡി ഉടുപ്പുകള്‍

ഒരു പഴയ പുതപ്പ്

പറ്റെ നരച്ചൊരു കുട്ടിമുടിതല

അകം കര്ന്നകത്തോട്ടു വളഞ്ഹോരുടല്‍

ചില ചില്ലരതുട്ടുകളും

സ്വന്തം [?] ജീവിതത്തില്‍നിന്നു തന്നെ

ഇറങ്ങിപ്പോകുന്നവന്

എന്തിനനിതിലധികം

ചിതലരിച്ച പഴയ പുസ്തകങ്ങള്‍

മൊബൈലും പല കാര്‍ഡുകളും

ഞാനുപെക്ഷിക്കുന്ന മുറിയിലേക്ക്

ആദ്യം കടന്നു വരുന്നവര്‍ക്കെടുക്കാം

ഇനിയെനിക്ക് ആരോടും ഒന്നും പറയാനില്ല

ഇനിയെന്നെ ആരും തിരിച്ചരിയാനില്ല

പണം ;കടം ഒക്കെ ഇനി സങ്കല്പങ്ങള്‍

പഴയ കട്ടി കണ്ന്നട മാത്രം എടുത്തേക്കാം

കഴ്ച്ചപ്പടുകള്‍ക്ക് മാറ്റം വരരുതല്ലോ

















Tuesday, December 29, 2009

കണ്ണുകള്‍ എന്ന അത്ഭുതം

കണ്ണുകള്‍ നിങ്ങള്‍ കരുതുന്ന പോലെ അത്ര നിസ്സാര സംഗതിയൊന്നുമല്ല കേട്ടോ .കൂടുതല്‍ അതിനെ കുറിച് എന്നെ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത് ഓഷോയുടെ ഒരു പുസ്തകമാണ്.പിന്നീട് അത് തന്നെയായി ചിന്ത . കണ്ണുകള്‍ നിങ്ങളെ പല തവണ ചതിചിട്ടില്ലേ? കണ്ണിലേക്ക് നോക്കിയാല്‍ നിങ്ങളകൊരളുടെ മനസ്സിലേക്ക് നോക്കാം.ചിത്രകാരന്‍ ഏറ്റവും പ്രയാസപ്പെടുന്നത് കണ്ണിനെ പൂര്നതയിലെത്തിക്കനാണല്ലോ. സന്യാസിയുടെ മുറിയില്‍ ഒരു സ്ത്രീ കടന്നുവരുമ്പോള്‍ അയാളിലെ സന്യാസിയെ അളക്കാന്‍ കണ്ണിലേക്ക് നോക്കിയാമതി .ഇതു ഭാവവും നമ്മള്‍ കണ്ണിലൂടെയാണ് പ്രകടിപ്പിക്കുന്നത് .രക്ഷിതാവിന്റെ മുമ്പില്‍ കള്ളം പറയുന്ന കുട്ടിയുടെ കന്നിലെക്കൊന്നു നോക്കിനോക്ക്.കഴ്ചയില്ലതവന്റെ കണ്ണിന്റെ ജീവനില്ലായ്മ അവന്റെ മുഖത്തെ ജീവനെയും ബാധിക്കുന്നില്ലേ?ഉറക്കത്തില്‍ സ്വപ്നത്തിലെ വികാരവയ്പിന്റെ തീക്ഷ്ണതക്കരുസരിച്ചു കണ്ണുകള്‍ വേഗത്തിലും പതുക്കെയും ചലിച്ചുകൊണ്ടിരിക്കും.കണ്ണിന്റെ നിറവ്യത്യാസം പലതും വായിച്ചെടുക്കാന്‍ കാരണമാവും .ലിറ്റര്‍ കണക്കിന് വെള്ളമാണ് ദിവസവും കണ്ണിലൂടെ ഒഴുകിക്കൊണ്ടിരിക്കുന്നത് .അഭിനയം പഠിക്കുന്നവന്റെ ഏറ്റവും വലിയ വെല്ലുവിളിയും കണ്ണുകളെ കീഴടക്കാലാണല്ലോ.സത്വരജസ്തമോഗുണങ്ങള്‍ മുഖത്ത് തിരിച്ചറിയുന്നതിനും കണ്ണിലെ പ്രകാശം നമ്മെ സഹായിക്കും .ഒപ്ടിമിസവും പെസ്സിമിസവും കണ്ണില്‍ നോക്കിയാല്‍ അറിയാം ..........ഇനിയുമേറെ പറയാനുണ്ട് .നിങ്ങള്‍ക്കും . ജാഗ്രതൈ .ഉടനൊരു കട്ടിക്കാരുപ്പ് കണ്ണട വാങ്ങിവെക്കുമല്ലോ കണ്ണില്‍ . നന്ദി നമസ്കാരം .വീണ്ടും കാണാം കണ്ണുണ്ടെങ്കില്‍ .